Post Category
ജീവന്‍രക്ഷാ പദ്ധതി പ്രീമിയം
സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല , സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയിട്ടുളള ജീവന്‍ രക്ഷാ പദ്ധതി പ്രകാരം 2025 വര്‍ഷത്തേക്ക് വാര്‍ഷിക പ്രീമിയം 1000/- രൂപ നിരക്കില്‍ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തി ഡിസംബര്‍ 31 നകം 8011-00-105-89 () എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടക്കേണ്ടതാണെന്ന് ജില്ലാ ഇൻഷുറൻസ് ഓഫീസർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-226240.
date
- Log in to post comments