Skip to main content

യൂണിഫോം വിതരണം നിർവഹിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി  അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒ.എസ് അംബിക എം.എൽ.എ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നിർവഹിച്ചു. അറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്.കുമാരി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ രാജേഷ് കുമാർ എസ്., സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്  ചെയർമാൻ ടി.ബി.സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5283/2024

date