Skip to main content

നവംബര്‍ 21 മുതല്‍ ഗതാഗത നിയന്ത്രണം

കുണ്ടംകുഴി-മൂന്നാംകടവ്-പെരിയ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി  പെരിയ ബസാര്‍ - വണ്ണത്തിച്ചാലിന്റെ കുറുകെ ഉള്ള കല്‍വെര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നവംബര്‍ 21 മുതല്‍ രണ്ട് മാസത്തേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായി നിയന്ത്രണം എര്‍പ്പെടുത്തി.  ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ പെരിയ-ഒടയഞ്ചാല്‍ റോഡ് വഴി പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date