Post Category
കുടിശ്ശിക അടക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സോഫ്റ്റ് വെയറും മോട്ടാര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹന്‍ ഡീ-ലിങ്ക് ചെയ്ത കാലയളവില്‍ ഉടമാവിഹിതം കുടിശ്ശിക വരുത്തിയ വാഹന ഉടമകള്‍ക്ക് കുടിശ്ശിക നാല് തവണകളിലായി അടക്കാവുന്നതാണെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ദിവാകരന് അറിയിച്ചു.
date
- Log in to post comments