Post Category
മഹിളാ പ്രധാൻ ഏജൻസി റദ്ദാക്കി
എറണാകുളം ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ കാര്യാലയത്തിൽ എം.പി.കെ.ബി.വൈ ഏജന്റായി പ്രവർത്തിച്ചിരുന്ന എരുമത്തല പോസ്റ്റ് ഓഫീസിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ജയ കൃഷ്ണൻകുട്ടി (സി.എ.നമ്പർ 10/04/MPKBY/DC/EKM) യുടെ എം.പി.കെ.ബി.വൈ ഏജൻസി എറണാകുളം ജില്ലാ കളക്ടറുടെ നടപടിക്രമ പ്രകാരം റദ്ദാക്കി. ഇവർക്ക് നിക്ഷേപകരിൽ നിന്നും ധന സമാഹരണം നടത്തി പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാൻ സാധ്യമല്ല. നിക്ഷേപകർ ആർ.ഡി. അക്കൌണ്ട് തുക നേരിട്ട് പോസ്റ്റ് ഓഫീസിൽ അടയ്ക്കണം.
date
- Log in to post comments