Post Category
രണ്ടാം വിള ആനുകൂല്യങ്ങള്‍
അകത്തേത്തറ കൃഷി ഭവന് പരിധിയിലെ രണ്ടാം വിള നെല്‍കൃഷി ഇറക്കിയ കര്‍ഷകര്‍ രണ്ടാം വിളയ്ക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഇന്‍ഷൂറന്‍സ് തുകയും പാടശേഖര സമിതി വഴി നവംബര്‍ 20നകം കൃഷിഭവനില്‍ എത്തിക്കണം.
കൂടാതെ നെല്‍കര്‍ഷകര്‍ക്ക് ചുണ്ണാമ്പും ജൈവവളവും വിതരണത്തിന് ലഭ്യമാണെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments