Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം ജില്ലാ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററില്‍ സാധന സാമഗ്രികള്‍ നല്‍കുന്നതിന് നിര്‍മാതാക്കള്‍, അംഗീകൃത വിതരണ കമ്പനികള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ 0474 2742004 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍ 2571/17)
date
- Log in to post comments