Post Category
കേന്ദ്രാവിഷ്കൃത പദ്ധതി അവലോകനം 15ന്
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ഡ് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(ദിശ) യുടെ യോഗം നവംബര്‍ 15ന് രാവിലെ 10.30ന് ആശ്രാമം ഗസ്റ്റ് ഹൗസില്‍ എന്‍. കെ. പ്രേമചന്ദ്രന് എം.പിയുടെ അധ്യക്ഷതയില്‍ ചേരും.
(പി.ആര്.കെ.നമ്പര്‍ 2578/17)
date
- Log in to post comments