Post Category
ദര്‍ഘാസ് ക്ഷണിച്ചു
കൊച്ചി: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് വാഹനം പ്രതിമാസ വാടകയിനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നല്കുവാന് കഴിയുന്നവരില്‍ നിന്ന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു.
ദര്‍ഘാസുകള്‍ നവംബര്‍ 28-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2784807.
date
- Log in to post comments