Skip to main content

തൊഴില്‍രഹിതര്‍ക്ക് ടാക്‌സി കാറുകള്‍ വിതരണം ചെയ്ത് ചിക്കനാല്‍ ഗ്രാമപഞ്ചായത്ത്.

പിാേക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വയം തൊഴിലിന് ടാക്‌സി കാര്‍ വിതരണം ചെയ്ത് മാതൃകയാകുകയാണ് ചിക്കനാല്‍     ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്ത 19 പേരില്‍ 11 പേര്‍ക്കും   പഞ്ചായത്ത് ഭരണസമതി ടാക്‌സി കാറുകളുടെ താക്കോല്‍ കൈമാറി. യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി രണ്ടു ലക്ഷം രൂപ വീതം  സബ്‌സിഡിയായി നല്‍കു രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുത്. പ'ികജാതി വിഭാഗത്തില്‍പെ' 16 പേരും പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പെ' മൂുപേരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ഗുണഭോക്താക്കള്‍ക്ക് ബാങ്ക്    വായ്പ തരപ്പെടുത്തി കാര്‍ ഡീലര്‍മാരില്‍ നിും കാര്‍ ലഭ്യമാകു മുറക്ക് ഡീലര്‍മാര്‍ക്ക് പഞ്ചായത്ത് സബ്‌സിഡി തുക കൈമാറും. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെ' വിനോദ സഞ്ചാര മേഖലയായ ചിക്കനാലില്‍ ടാക്‌സി വാഹനങ്ങളുടെ അഭാവം സ്വദേശിയരെയും വിദേശിയരെയും ഒരുപോലെ ബുദ്ധിമു'ിലാക്കിയിരുു.
കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് നിര്‍ത്തിവെച്ചിരു കൊളുക്കുമല ജീപ്പ് സവാരി പ്രവേശനവും പഞ്ചായത്ത് പുനരാംരഭിച്ചു. ടൂറിസത്തിന് വളരെയധികം സാധ്യതകള്‍ നിലനില്‍ക്കു പ്രദേശത്ത് പിാേക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വന്തമായി ടാക്‌സി കാര്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് പഞ്ചായത്തിന്റെ നേ'മാണെും യുവാക്കള്‍ക്ക് സ്വയംപര്യപ്തതയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനുള്ള അവസരമാണ് ഒരുങ്ങിയതെും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് പറഞ്ഞു .വിവിധ വാര്‍ഡുകളില്‍ നി് തിരഞ്ഞെടുത്ത 52 പേരുടെ ഗുണഭോക്തൃ ലിസ്റ്റില്‍ നിുമാണ് 19 പേരെ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുത്തത്.
ചിക്കനാല്‍ ഫാത്തിമമാത ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ചു നട ചടങ്ങില്‍ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് കാറുകളുടെ താക്കോല്‍ കൈമാറി. വരും ദിവസങ്ങളില്‍ ശേഷിക്കു 8 പേര്‍ക്കും വാഹനങ്ങള്‍ കൈമാറുമെും ഭരണസമിതി അറിയിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശരവണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സൈമ, പഞ്ചായത്ത് അംഗങ്ങളായ വള്ളിയമ്മാള്‍, സെല്‍വി ജ്ഞാനദാസ്, ശേഖരന്‍, സെക്ര'റി മനോജ് ബാബു, അസി.സെക്ര'റി കെ എ ജോ, റോഡ് ട്രാന്‍സ്‌പോര്‍'് ഓഫീസര്‍മാര്‍ ഡിറ്റിപിസി ഉദ്യോഗസ്ഥര്‍  എിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date