രാമക്കല്‍മേട് ഊര്‍ജ്ജ, ടൂറിസം പദ്ധതികള്‍ 20ന് ഉദ്ഘാടനം
രാമക്കല്‍മേട് ടൂറിസം വികസന പദ്ധതിയുടെയും അക്ഷയ ഊര്‍ജ്ജ പാര്‍ക്കിന്റെയും നിര്‍മ്മാണ ഉദ്ഘാടനം 20ന് രാവിലെ 10 മണിക്ക് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊായി വളര്‍് വികസിച്ചുകൊണ്ടിരിക്കു രാമക്കല്മേ'ില് 1.38 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന വികസന പദ്ധതി നടപ്പാക്കുത്. കുറവന്‍, കുറത്തി ശില്പ്പത്തിനടുത്തായി നിര്‍മ്മിച്ച മഴവേഴാമ്പല്‍ മാതൃകയിലുള്ള വാച്ച് ടവറിന്റെ സമര്‍പ്പണവും ഇതോടൊപ്പം നിര്‍വഹിക്കും.
അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളുടെ വിതരണ ശൃംഖലയില്‍ ഉണ്ടാകു പ്രശ്നങ്ങള്‍ പരിഹരിക്കുതിനുള്ള നൂതന മാതൃകയാണ് അനര്'ിന്റെ ഊര്ജ്ജപാര്ക്ക്. ആദ്യഘ'ത്തില്‍ ഒരു മെഗാവാ'് സൗരോര്‍ജ്ജ വൈദ്യുതിനിലയം സ്ഥാപിക്കുകയും പിീട് കാറ്റാടി യന്ത്രങ്ങളും വിവിധ തരത്തിലുള്ള സൗരോര്‍ജ്ജ പാനലുകളും വൈദ്യുതി സംഭരണത്തിനുള്ള ബാറ്ററിയും സ്ഥാപിക്കും. രാജ്യത്തെ ത െഇത്തരത്തിലുള്ള ഒരു മാതൃക ആദ്യമായാണ് പരീക്ഷിക്കപ്പെടുത്.
ജോയ്സ് ജോര്‍ജ്ജ് എം.പി അധ്യക്ഷത വഹിക്കു യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യാതിഥിയായിരിക്കും. അനര്'് ഡയറക്ടര്‍ ഡോ.ആര് ഹരികുമാര്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ.പി നന്ദകുമാര്‍ എിവര്‍ പദ്ധതി റിപ്പോര്'് അവതരിപ്പിക്കും. 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, ഡി.റ്റി.പി.സി എക്സിക്യൂ'ീവ് അംഗം സി.വി.വര്‍ഗ്ഗീസ്, ടൂറിസം ഡെപ്യൂ'ി ഡയറഖ്ടര്‍ കെ.എസ്.ഷൈന്‍.ഡി.റ്റി.പി.സി സെക്ര'റി ജയന് പി വിജയന് തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഗവേഷണ സ്ഥാപനങ്ങളായ സി-ഡാക്ക്, കെല്‍ട്രോ, കെ.എസ്.ഇ.ബി എീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അനര്'് ഊര്‍ജ്ജ പദ്ധതി നടപ്പിലാക്കുത്.
- Log in to post comments