Skip to main content

കാലവര്‍ഷ മുന്നൊരുക്കം യോഗം 21 ന് 

 

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്  നാളെ (മെയ് 21) വൈകിട്ട് മൂന്നിന് കളക്‌ട്രേറ്റില്‍ യോഗം ചേരും.  വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന  യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.  

                                              (കെ.ഐ.ഒ.പി.ആര്‍-1003/18)   

date