Post Category
ബസ് സമയനിര്‍ണ്ണയ യോഗം
കെഎല്‍ 59 ബി-3202, കെഎല്‍ 18 സി-6537, കെഎല്‍ 58 എ-4145, കെഎല്‍ 58 ഡി-8823, കെഎല്‍ 18 എന്‍-7299, കെഎല്‍ 14 ജെ-9364, കെഎല്‍ 13 ആര്‍- 1721, കെഎല്‍ 60 സി-6892, കെഎല്‍ 14 ക്യു-4431, കെഎല്‍ 13 എം-2799, കെഎല്‍ 12 ബി-5372, എന്നീ ബസുകളുടെ സമയ നിര്‍ണ്ണയ യോഗം ഈ മാസം 30,31 തീയതികളില്‍ ആര്‍ടിഒ യുടെ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ട ബസ് ഓപ്പറേറ്റര്‍മാര്‍ ഒറിജിനല്‍ പെര്‍മിറ്റും ടൈം ഷീറ്റും സഹിതം യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments