Post Category
പച്ചക്കറി വിത്ത് സൗജന്യമായി ലഭിക്കും
'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം കുമാരനല്ലൂര്‍ കൃഷിഭവനില്‍ നിന്ന് പാക്കറ്റിലാക്കിയ പച്ചക്കറി വിത്തുകള്‍ സൗജന്യമായി ലഭിക്കും. ആവശ്യമുളള കര്‍ഷകര്‍ കൃഷിഭവനില്‍ എത്തി പച്ചക്കറി പാക്കറ്റുകള്‍ വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1023/18)
date
- Log in to post comments