Post Category
മലബാര്‍ സിമന്റ്‌സ് ലാഭവിഹിതം കൈമാറി
മലബാര്‍ സിമന്റിന്റെ 2015-16 ലെ സര്‍ക്കാരിനുള്ള ലാഭവിഹിതമായ 3.9 കോടി രൂപയുടെ ഡിമാന്റ് ഗ്രാഫ്റ്റ് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മലബാര്‍ സിമന്റ് എം.ഡി വി.ബി. രാമചന്ദ്രന്‍ നായര്‍, മറ്റു ഉദ്യോഗസ്ഥര്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു.
പി.എന്‍.എക്‌സ്.1955/18
date
- Log in to post comments