Skip to main content

വായനാ ദിനം : സംഘാടക സമിതി രൂപീകരിക്കും.

ജില്ലയില്‍ വായനാ ദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി മെയ് 28 രാവിലെ 11 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപമുള്ള ഗാന്ധി ലൈബ്രറി ഹാളില്‍ യോഗം ചേരും. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു യുവകേന്ദ്ര,ഗാന്ധി ദര്‍ശന്‍ സമിതി എന്നിവയുടെ നേത്യത്വത്തിലാണ് യോഗം.

date