Skip to main content

ഐ.എച്ച്.ആര്‍.ഡി ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബികോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂണ്‍ എട്ടിനകം നേരിട്ട് അപേക്ഷ നല്‍കണം.  ഫോണ്‍ 0494 2689655.

date