Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്ഥാപനമായ മലപ്പുറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണറല്‍ ഡെവലപ്പ്‌മെന്റ് (എം.ഐ.ഇ.ഡി) നടത്തുന്ന ഒരു മാസത്തെ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 24 നകം മാനേജിംഗ് ഡയറക്ടര്‍, എം.ഐ.ഇ.ഡി, സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, മലപ്പുറം എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2730464
date
- Log in to post comments