Post Category
കൂടിക്കാഴ്ച മാറ്റി
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താനിരുന്ന ആശുപത്രി അറ്റന്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി വെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
date
- Log in to post comments