Skip to main content

മുട്ടകോഴിക്കുഞ്ഞ് വിതരണം 

 

രണ്ടു മാസം പ്രായമുളള അത്യുല്പാദനശേഷിയുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ചിങ്ങവനം മൃഗാശുപത്രിയില്‍ മെയ് 29 രാവിലെ ഒന്‍പതിനു വിതരണം ചെയ്യും.   

                                                   (കെ.ഐ.ഒ.പി.ആര്‍-1074/18)

date