Post Category
മണിയോര്‍ഡര്‍ പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം
കേരളത്തിലെ എല്ലാ പോസ്റ്റോഫീസുകളും കോര്‍ പോസ്റ്റ് ഓഫീസ് സിസ്റ്റത്തിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ അടുത്തമാസം (ജൂണ്‍) മണി ഓര്‍ഡര്‍ പെന്‍ഷന്‍ വിതരണത്തിന് കാലതാമസം ഉണ്ടാകുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. നടപടികള്‍ ജൂണ്‍ 12ന് പൂര്‍ത്തിയാകും.
(കെ.ഐ.ഒ.പി.ആര്‍-1076/18)
date
- Log in to post comments