Post Category
ക'പ്പന ഐ.ടി.ഐ: സപ്ലിമെന്ററി പരീക്ഷകള്ക്ക് അപേക്ഷ ക്ഷണിച്ചു
ജൂലൈ, ഓഗസ്റ്റ്മാസങ്ങളില് നടക്കു ഒുമുതല്‍ നാലുവരെ സെമസറ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ പരിശീലനം നേടാതെ പ്രൈവറ്റായി ട്രഡ് ടെസ്റ്റ് എഴുതി പരാജയപ്പെ'വരില്‍ നിും സപ്ലിമെന്ററി പരീക്ഷകള്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 30. വിവരങ്ങള്ക്ക് 04868 272216
date
- Log in to post comments