Skip to main content
മന്ത്രി സഭാ വാര്ഷികത്തിന്റെ ഭാഗമായ#ുള്ള ജില്ലാതല ആഘേ#ാഷങ്ങളുടെ സമാപന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു സംസാരിക്കുു.

കേരളത്തെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കും- മന്ത്രി എം.എം മണി

                     .

കേരളത്തെ ഇനിയും കൂടുതല്മുാേ'ുകൊണ്ടുകാനും ഉയരങ്ങളില്എത്തിക്കാനും ഉള്ള നയങ്ങള്ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യമെും ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളില്അവശേഷിക്കു കര്മ്മപരിപാടികള്ഇനിയുള്ള വര്ഷങ്ങളില്പൂര്ത്തിയാക്കുമെും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രി സഭയുടെ വാര്ഷികത്തിന്റെ ജില്ലാതല ആഘേ#ാഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. രണ്ട് വര്ഷം ഗവമെന്റ് എന്തുചെയ്തു എത് വിശദമാക്കാനാണ് വിപണന പ്രദര്ശന മേള സംഘടിപ്പിച്ചത്. വിവിധ വകുപ്പുകള്സേവനങ്ങള്ജനങ്ങളിലെത്തിക്കാന്മേളയെ ഫലപ്രദമായി ഉപയേ#ാഗിച്ച#ുവെ് മന്ത്രി ചൂണ്ടിക്കാ'ി. ചടങ്ങില്ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്അധ്യക്ഷനായിരുു.. ജില്ലാ കളക്ടര്ജി.ആര്‍. ഗോകുല്‍, സി.വി. വര്ഗ്ഗീസ് ജോര്ജ്ജ് 'പ്പാറ, , വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പി.എസ്. സുരേഷ്, റോമിയോ സെബാസ്റ്റ്യന്‍,, പി.ബി. സബീഷ്, , സണ്ണി ഇല്ലിക്കല്‍, , സി.എം. അസീസ്, പി.കെ. ജയന്‍, , പി.എസ്. ജോസഫ്, , ടിന്സ് ജെയിംസ്. ജില്ലാ ഇന്ഫര്മേഷന്ഓഫീസര്എന്‍.പി. സന്തോഷ്, ഇന്ഫര്മേഷന്'ിക് റിലേഷന്സ് വകുപ്പ് അസി.എഡിറ്റര്കെ.കെ ജയകുമാര്തുടങ്ങിയവര്സംസാരിച്ചു.

ചടങ്ങില്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിുള്ള സഹായത്തിന് അപേക്ഷ നല്കിയവര്ക്കുള്ള സഹായധനം മന്ത്രി വിതരണം ചെയ്തു. പ്രദര്ശന മേളയിലെ മികച്ച സ്റ്റാളിനുള്ള ഓം സ്ഥാനം നേടിയ വിവര സാങ്കേതിക വകുപ്പിനും രണ്ടാം സ്ഥാനം നേടിയ കൃഷി വകുപ്പിനും മൂാം സ്ഥാനം നേടിയ എക്സ്‌#ൈസ് വകുപ്പിനും പ്രത്യേക സമ്മാനം നേടിയ ഹേ#ാമിയോ വകുപ്പിനും ഉള്ള അവാര്ഡുകള്മന്ത്രി വിതരണം ചെയ്തു.

date