Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ബാങ്ക് പരിശീലനം
സംസ്ഥാന മത്സ്യവകുപ്പ് മുഖേന രജിസ്ട്രേര്‍ഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ്വകുപ്പ് മുഖാന്തിരം സൗജന്യമായി ബാങ്ക് പരിശീലനം നല്കുു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. ജൂ 5ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാം. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തി'ുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുളളു. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോ 04869 222326.
date
- Log in to post comments