Skip to main content

ലസ് വ അഡ്മിഷന്‍ നീന്തല്‍ താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ്

പ്
    പ്ലസ് വ പ്രവേശനത്തിന്റെ ഭാഗമായി നീന്തലില്‍ പ്രാവീണ്യമുളള കായികതാരങ്ങള്‍ക്ക് 2 ബോണസ്സ് പോയിന്റ് ലഭിക്കുതിന് വേണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗസിലില്‍ നിും സര്‍'ിഫിക്കറ്റ് നല്‍കുുണ്ട്. 29ന്  വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ വെച്ച് സെലക്ഷന്‍ ട്രയല്‍സ് നടത്തുു. പങ്കെടുക്കാനാഗ്രഹിക്കു കു'ികള്‍ ഇ്  രാവിലെ 10 ന് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ എത്തിച്ചേരണമെ് ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ സെക്ര'റി ഇന്‍ ചാര്‍ജ്ജ് എല്‍.മായാദേവി അറിയിച്ചു. ഫോ-04862-223236, 9495023499, 8547575248.

date