Skip to main content

റേഷന്‍ വിതരണം ജൂ 5 വരെ

കാര്‍ഡുടമകള്‍ക്കുളള മെയ് മാസത്തിലെ ഭക്ഷ്യധാന്യം ജൂ 5 വരെ റേഷന്‍ കടകളില്‍ നിും ലഭ്യമാകുമെ് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.          

date