Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

    ന്യൂനപക്ഷ വകുപ്പിന് കീഴില്‍ വേങ്ങര കൊളപ്പുറത്തുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തിലേക്കും കേന്ദ്രത്തിന് കീഴിലുള്ള രണ്ട് സബ് സെന്ററുകളിലേക്കും സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  80 ശതമാനം സീറ്റ് മൈനോറിറ്റി യുവജനങ്ങള്‍ അടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിനും 20 ശതമാനം സീറ്റ് മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു.  ഫോണ്‍ 04942 468176.

 

date