Post Category
റേഷന്‍ കാര്‍ഡ് വിതരണം മാറ്റി
വിവിധ താലൂക്കുകളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പുതിയ റേഷന്‍ കാര്‍ഡ് വിതരണം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1111/18)
date
- Log in to post comments