Skip to main content

അദാലത്ത് നടത്തും

 

വര്‍ഷങ്ങളായി തീര്‍പ്പാകാത്ത അധ്യാപക അനധ്യാപക നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും.  ഈ മാസം നാലിന് ഒറ്റപ്പാലത്തും, 11ന് തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലകളിലും അദാലത്ത് നടക്കും.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തുക.

പി.എന്‍.എക്‌സ്.2152/18

 

date