Skip to main content

റേഷന്‍ കടകള്‍ക്ക് നാളെ അവധി

നാളെ (ജൂണ്‍ 3) റേഷന്‍ കടകള്‍ക്ക് അവധി ദിവസവും  6 ന് പ്രവൃത്തി ദിവസവും ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date