Skip to main content

രേഖകള്‍ ഹാജരാക്കണം

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റിവരുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികള്‍, അവരുടെ വിധവകള്‍ എന്നിവര്‍ അവര്‍ക്ക് അവിവാഹിതയായതോ/വിവാഹബന്ധം വേര്‍പെടുത്തിയതോ/വിധവയായതോ ആയ പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ വിവരം ജൂണ്‍ 10 ന് മുമ്പ്  ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date