Post Category
ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് തസ്തികയുടെ മെയ് 3 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് യഥാക്രമം ജൂണ്‍ 4, 5 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച പ്രമാണ പരിശോധന ജൂണ്‍ 18, 19 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments