Skip to main content

ക്ഷേത്ര ജീവനക്കാര്‍ വൃക്ഷതൈകള്‍ നടും

ക്ഷേത്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ 5ന് ക്ഷേത്ര ജീവനക്കാര്‍ ക്ഷേത്ര വളപ്പുകളില്‍ വൃക്ഷത്തൈകള്‍ നടും. ഓരോ ക്ഷേത്രവളപ്പിലും 10  വൃക്ഷങ്ങളെങ്കിലും നട്ടുവളര്‍ത്താനാണ് തീരുമാനം. ദിനാചരണത്തിന്റെ മലപ്പുറം ഡിവിഷന്‍ തല ഉദ്ഘാടനം ശ്രീ.കാടാമ്പുഴ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടക്കും.

 

date