Skip to main content

ജില്ല ആസൂത്രണ സമിതി യോഗം 11ന്

 

ആലപ്പുഴ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ  2018-19 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കുന്നതിന് ജില്ല ആസൂത്രണ സമിതി യോഗം ജൂൺ 11ന്  രാവിലെ 11ന്  ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും

 

(പി.എൻ.എ 1178/ 2018)

 

date