Post Category
എൻട്രൻസ് ഓപ്ഷൻ: സൗജന്യ തിരഞ്ഞെടുപ്പ് സഹായ കേന്ദ്രം തുടങ്ങി
വസ്തു ലേലം
ആലപ്പുഴ: ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വെ 231/13ൽപ്പെട്ട 3.10 ആർസ് വസ്തുവും 231/4ൽപ്പെട്ട 01.97 ആർസ് വസ്തുവും ഉൾപ്പടെ 05.07 ആർസ് വസ്തു ജൂൺ 14ന് പകൽ 11.30 ന് കഞ്ഞിക്കുഴി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.
(പി.എൻ.എ 1187/ 2018)
അങ്കണവാടി ഹെൽപ്പർ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആലപ്പുഴ: ആലപ്പുഴ (അർബൻ) ഐ.സി.ഡി.എസിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് ഓഫീസിൽ ലഭിക്കും.
(പി.എൻ.എ 1188/ 2018)
date
- Log in to post comments