ഇ് ലോക പരിസ്ഥിതി ദിനം; ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലി ഗവ. ഹൈസ്കൂളില്‍ ഇ് (ജൂ 5) രാവിലെ 10.30ന് മന്ത്രി എം.എം മണി നിര്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കു ചടങ്ങില്‍ ഇടുക്കി സാമൂഹ്യ വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കസര്‍വേറ്റര്‍ സാജു വര്‍ഗ്ഗീസ്, അടിമാലി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി, വിദ്യാഭ്യാസ ഉപഡയറക്ടര് എ.അബൂബക്കര്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ലോകപരിസ്ഥിതി ദിനത്തിന്റെ ഈ വര്ഷത്തെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തിരിക്കുത് ഇന്ത്യയെയാണ്. പ്ലാസ്റ്റിക് മലിനീകരണം എ വിഷയത്തെ ചൂണ്ടിക്കാ'ിയാണ് ഈ വര്ഷം പരിസ്ഥിതി ദിനം ആചരിക്കുത്. ബീറ്റ് പ്ലാസ്റ്റിക് പൊല്ല്യൂഷന് എ പരിസ്ഥിതിദിന സന്ദേശത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കുതിനായി ജനങ്ങളെ ബോധവല്ക്കരിക്കുകയെതാണ് പ്രധാനലക്ഷ്യം. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കുതിനായി എല്ലാവിഭാഗം ജനങ്ങളെയും ഉള്ക്കൊള്ളിച്ചുകൊണ്ട് ഹരിതവത്ക്കരണ പരിപാടികളും നടത്തും. ഇതിനോടനുബന്ധിച്ച് നടത്തു പരിസ്ഥിതിദിന സന്ദേശ ബൈക്ക്റാലി രാവിലെ 10ന് അടിമാലി പഞ്ചായത്ത് ജംഗ്ഷനില്‍ അടിമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. സാബു ഫ്ളാഗ് ഓഫ് ചെയ്യും.
- Log in to post comments