Post Category
പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് നല്‍കാം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൂടുതല്‍ പാഠപുസ്തകങ്ങള്‍ KITE (Kerala infrastructure and Technology for Education (IT@School) ന്റെ വെബ്സൈറ്റില്‍ ഇന്‍ഡന്റ് ചെയ്യാം. ഇന്ന് (ജൂണ്‍ 6) മുതല്‍ 20 വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് www.kite.kerala.gov.in
പി.എന്‍.എക്സ്.2236/18
date
- Log in to post comments