Post Category
ദര്‍ഘാസുകള്‍ ക്ഷണിച്ചു
അക്ഷയ പ്രോജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലേക്ക് നല്‍കാന്‍ റേറ്റ് മെനു കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.akshaya.kerala.gov.in ല്‍ ലഭിക്കും. ദര്‍ഘാസുകള്‍ ജൂണ്‍ 12 ന് മുമ്പ് ഡയറക്ടര്‍, അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, കൊച്ചുമടത്തില്‍ ബില്‍ഡിംഗ്, റ്റി.സി 25/2241, മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.എക്‌സ്.2241/18
date
- Log in to post comments