Post Category
അധിക ചുമതല
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ശാരദ എസിന് സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ ക്ഷേമ കോര്പറേഷന് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവായി.
പി.എന്‍.എക്സ്.2253/18
date
- Log in to post comments