Skip to main content

തീറ്റപ്പുല്‍കൃഷി പരിശീലനം

 

ഓച്ചിറ ക്ഷീരോത്പന്ന പരിശീലന കേന്ദ്രത്തില്‍ ഈ മാസം 13,14 തീയതികളില്‍ തീറ്റപ്പുല്‍കൃഷി പരിശീലനം നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0476 2698550
(പിഎന്‍പി 1447/18)

date