അംഗികാരങ്ങളുടെ നേ'വുമായി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍
പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ പാര്‍ക്കിനുള്ള രണ്ടംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെ ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അങ്കണത്തില്‍ ജൈവ ഉദ്യാനവും പരിസ്ഥിതി സംരക്ഷണ പരീക്ഷണ പാര്‍ക്കും നിര്‍മ്മിച്ചി'ുള്ളത്. സ്‌കൂളിലെ പ്രധാന അധ്യാപകനായ റ്റി എന്‍ മണിലാലാണ് ജൈവ ഉദ്യോനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുത്. തിരുവനന്തപുരത്ത് നട പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നി് റ്റി എന്‍ മണിലാല്‍ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.
ജൈവ വൈവിധ്യങ്ങളുടെ കലവറ സ്‌കൂള്‍ അങ്കണത്തിലൊരുക്കി പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷം സ്‌കൂളില്‍ ഒരുക്കാന്‍ സാധിച്ചതായും ഒരേമനസോടെ പ്രവര്‍ത്തിക്കു അധ്യാപകരും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായാണ് സ്‌കൂളിന് ഈ അംഗീകാരം ലഭിച്ചതെും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വഹിക്കു സി കെ സിന്ധു പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ത െ സംസ്ഥാനതലത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും.
- Log in to post comments