Skip to main content

ജില്ലാ ഹാന്റ്‌ലൂം വീവേഴ്‌സ് ഫെസ്റ്റ് നടത്തി

    കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കേരള കൈത്തറി ഉത്പങ്ങളുടെ ഉദ്പാദനം, പ്രചാരണം, പ്രോത്സാഹനം എിവ ലക്ഷ്യമാക്കി കൈത്തറി നെയ്ത്തുകാര്‍ അവരുടെ കുടുംബാംഗങ്ങള്‍, കൈത്തറി സംഘങ്ങള്‍ എിവരെ ഉള്‍പ്പെടുത്തി പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഹാന്റ്‌ലൂം വീവേഴ്‌സ് ഫെസ്റ്റ് 2018  സംഘടിപ്പിച്ചു. പനംകു'ി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നട യോഗം കൊത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. കൊത്തടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലിസമ്മ ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈത്തറി മേഖലയിലെ ആദ്യകാല നെയ്ത്തുകാരെ പൊാട അണിയിച്ച് ആദരിച്ചു.
 കൈത്തറി നെയ്ത്തുമായി ബന്ധപ്പെ' മത്സരങ്ങള്‍ പനംകു'ി കൈത്തറി നെയ്ത്തു സഹകരണ സംഘത്തില്‍ വച്ചും കലാമത്സരങ്ങള്‍ പനംകു'ി സെന്റ് ജോസഫ് സ്‌കൂളിലും നടത്തി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി. തുടര്‍് ഷിജോ മഠത്തില്‍ ആന്റ് പാര്‍'ി അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുു. അടിമാലി 'ോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി. മല്‍ക്ക, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂ'ി രജിസ്ട്രാര്‍ ലതിക കെ.എം, പനംകു'ി കൈത്തറി നെയ്ത്ത്  സഹകരണസംഘം പ്രസിഡന്റ് എ.ഒ അഗസ്റ്റിന്‍, ക്വാളിറ്റി കട്രോള്‍ ഇന്‍സ്‌പെക്ടര്‍ അലക്‌സ് ജോസ് , കൈത്തറി ഇന്‍സ്‌പെക്ടര്‍ വി.എസ്. രാജേഷ് പനംകു'ി യു.പി സ്‌കൂള്‍ പ്രധാന അധ്യാപിക ലാലിക്കു'ി തുടങ്ങിയവര്‍ സംസാരിച്ചു.

date