Skip to main content

പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

    സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കു സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആരംഭിക്കു പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എീ സര്‍'ിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുതിന് വ്യക്തികളെ പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെയാണ് ഈ മൂ് സര്‍'ിഫിക്കറ്റ് കോഴ്‌സുകളും സാക്ഷരതാ മിഷന്‍ ആരംഭിച്ചിരിക്കുത്. 4 മാസമാണ് പഠന കാലയളവ്.  എ'ാം ക്ലാസ് വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സില്‍ ചേരാം.  നിലവില്‍ എ'് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കു വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സില്‍ ചേരാം.  ഇവര്‍ക്ക് മേല്‍ സൂചിപ്പിച്ച പ്രായപരിധി ബാധകമല്ല.  കോഴ്‌സ് ഫീസ് 2,500  അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ്, ജില്ലയിലെ വികസന/തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേന ലഭിക്കും .     അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂ20. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04862 232294.

date