Post Category
കോഴിവളര്‍ത്തലില്‍ പരിശീലനം
ചെങ്ങൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കു ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂ'ിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി ജൂണില്‍ മു'ക്കോഴി, ഇറച്ചിക്കോഴി, കാട, ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുു. താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ വാങ്ങണം. പരിശീലനം തികച്ചും സൗജന്യവും പങ്കെടുക്കുവര്‍ക്ക് പരിശീലന സര്‍'ിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി പ്രവര്‍ത്തി ദിവസങ്ങളിലെ ഓഫീസ് സമയങ്ങളില്‍ : 0479 2457778. എ നമ്പരില്‍ ബന്ധപ്പെടണം.
(പി.ആര്‍.ഐ 741/18)
date
- Log in to post comments