Post Category
കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കോഴ്സുകള്‍
വെണ്ണിക്കുളം ഗവണ്‍മെന്‍റ് പോളിടെക്നിക്കിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെ ല്ലില്‍ സിസിടിവി ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2651428. (പിഎന്‍പി 1453/18)
date
- Log in to post comments