Skip to main content

ജില്ലയില്‍ നിപ്പ വൈറസ് ബാധ ഇല്ല

    ജില്ലയില്‍ ഒരു ഭാഗത്തുനിന്നും ഇതുവരെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തി ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡിഎംഒ അറിയിച്ചു.                                          (പിഎന്‍പി 1458/18)

date