Skip to main content

ലാപ്പ് ടോപ്പ് നല്‍കുന്നു.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ നിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ എന്‍ട്രന്‍സ് പരീക്ഷയിലൂടെ 2017-18 വര്‍ഷം പ്രവേശനം ലഭിച്ച ഒന്നാം വര്‍ഷ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍ - 0483-2734827

 

date