Post Category
തെരഞ്ഞെടുപ്പ് ക്വിസ് ഡിസംബര്‍ 1 ന്
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുപ്രകാരം 9 മുതല്‍ 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇലക്ഷനും ഇലക്ഷന് നടപടിക്രമങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന അഖിലഭാരത ക്വിസ് മത്സരത്തിന്റെ ഭാഗമായി ജില്ലാതല മത്സരം സംസ്ഥാന ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 1 ന് നടത്തും.
date
- Log in to post comments