Post Category
താല്‍ക്കാലിക ഒഴിവുകള്‍
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്നിക്ക് കോളേജില്‍ താല്ക്കാലികാടിസ്ഥാനത്തില് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ട്രേഡ്സ്മാന് തസ്തികകളില്‍ ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നിഷ്കര്ശിച്ചിച്ചുള്ള യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ ആവശ്യമാണ്. കൂടിക്കാഴ്ച നവംബര്‍ 20ന് ന് രാവിലെ 10 ന് കോളേജില്‍ നടത്തും.
date
- Log in to post comments