Post Category
ഭൂമിലേലം
ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി വില്ലേജ് ബ്ലോക്ക് 146 റീസര്‍വ്വെ 104/3ല്‍പ്പെട്ട 0.0203 ഹെക്ടര്‍ ഭൂമി നവംബര്‍ 18ന് രാവിലെ 11ന് ചെമ്പ്രശ്ശേരി വില്ലേജില്‍ ലേലം ചെയ്യും.
date
- Log in to post comments